നീറുന്ന മനസ്സിലേക്ക്, പുകയുന്ന ചിന്തകളിലേക്ക്
നിന്റെ പാല്‍ പുഞ്ചിരി ഒഴുകുന്ന മുഖം കടന്നു വരുമ്പോള്‍...
കുളിര്‍ മഴയായി നിന്റെ മൊഴി മുത്തുകള്‍ പതിക്കുമ്പോള്‍...
ഏതു തീ കാറ്റും തണുത്തുറഞ്ഞു പോകുന്നു...
മറച്ചു വെക്കാനാവാത്ത വിധം നിന്റെ സ്നേഹതിന്റെ
തൂവെള്ള തൂവലുകളെന്നെ പുതച്ചിരിക്കുന്നു....
ലോകം മുഴുവന്‍ കേള്‍ക്കേ വിളിച്ചു പറയാന്‍ എന്റെ മനം
വെമ്പല്‍ കൊള്ളുന്നു...
No comments:
Post a Comment